¡Sorpréndeme!

Dilip Vengsarkar Questions SuryaKumar Yadav's Exclusion | Oneindia Malayalam

2020-10-29 5,637 Dailymotion

Dilip Vengsarkar Questions SuryaKumar Yadav's Exclusion
രോഹിത് ശര്‍മയെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നും ഒഴിവാക്കിയത് വലിയ ചര്‍ച്ചയായതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയതും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. മുന്‍ ഇന്ത്യന്‍ താരവും നിരീക്ഷകനുമായ ദിലീപ് വെങ്സര്‍ക്കാറാണ് സൂര്യകുമാറിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരേ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.